Thodupuzha

ഇടുക്കി ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1937 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 63

 

ആലക്കോട് 13

 

അറക്കുളം 39

 

അയ്യപ്പൻകോവിൽ 21

 

ബൈസൺവാലി 7

 

ചക്കുപള്ളം 19

 

ചിന്നക്കനാൽ 6

 

ദേവികുളം 6

 

ഇടവെട്ടി 19

 

ഏലപ്പാറ 9

 

ഇരട്ടയാർ 29

 

കഞ്ഞിക്കുഴി 23

 

കാമാക്ഷി 21

 

കാഞ്ചിയാർ 26

 

കാന്തല്ലൂർ 3

 

കരിമണ്ണൂർ 26

 

കരിങ്കുന്നം 15

 

കരുണാപുരം 32

 

കട്ടപ്പന 50

 

കോടിക്കുളം 17

 

കൊക്കയാർ 8

 

കൊന്നത്തടി 22

 

കുടയത്തൂർ 21

 

കുമാരമംഗലം 21

 

കുമളി 18

 

മണക്കാട് 35

 

മാങ്കുളം 3

 

മരിയാപുരം 21

 

മൂന്നാർ 9

 

മുട്ടം 12

 

നെടുങ്കണ്ടം 96

 

പള്ളിവാസൽ 13

 

പാമ്പാടുംപാറ 33

 

പീരുമേട് 7

 

പെരുവന്താനം 8

 

പുറപ്പുഴ 14

 

രാജാക്കാട് 8

 

രാജകുമാരി 6

 

ശാന്തൻപാറ 7

 

സേനാപതി 7

 

തൊടുപുഴ 120

 

ഉടുമ്പൻചോല 21

 

ഉടുമ്പന്നൂർ 31

 

ഉപ്പുതറ 14

 

വണ്ടൻമേട് 28

 

വണ്ടിപ്പെരിയാർ 13

 

വണ്ണപ്പുറം 38

 

വാത്തിക്കുടി 69

 

വട്ടവട 3

 

വാഴത്തോപ്പ് 54

 

വെള്ളത്തൂവൽ 24

 

വെള്ളിയാമറ്റം 24

 

ഉറവിടം വ്യക്തമല്ലാത്ത 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കോടിക്കുളം സ്വദേശിനി (22).

 

ഉടുമ്പന്നൂർ സ്വദേശിനി (19).

 

വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശി (39).

 

നെടുങ്കണ്ടം ബാലഗ്രാം സ്വദേശിനി (29).

 

തൊടുപുഴ സ്വദേശിനി (32).

 

തൊടുപുഴ കീരികോട് സ്വദേശി (23).

 

തൊടുപുഴ ഇടവെട്ടി സ്വദേശി (21).

 

തൊടുപുഴ കീരികോട് സ്വദേശിനി (39).

 

വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശിനി (25).

 

കട്ടപ്പന സ്വദേശിനി (39).

 

ഉപ്പുതറ സ്വദേശി (64).

 

ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (20).

 

 

Related Articles

Back to top button
error: Content is protected !!