Thodupuzha

ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.69% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 279 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 6

 

അറക്കുളം 2

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 3

 

ചക്കുപള്ളം 2

 

ഇടവെട്ടി 5

 

ഏലപ്പാറ 1

 

ഇരട്ടയാർ 11

 

കഞ്ഞിക്കുഴി 10

 

കാമാക്ഷി 3

 

കാഞ്ചിയാർ 8

 

കരിമണ്ണൂർ 6

 

കരിങ്കുന്നം 1

 

കരുണാപുരം 9

 

കട്ടപ്പന 17

 

കോടിക്കുളം 7

 

കൊക്കയാർ 3

 

കൊന്നത്തടി 2

 

കുടയത്തൂർ 1

 

കുമാരമംഗലം 2

 

കുമളി 1

 

മണക്കാട് 3

 

മാങ്കുളം 2

 

മുട്ടം 4

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 8

 

പീരുമേട് 2

 

പെരുവന്താനം 6

 

പുറപ്പുഴ 1

 

തൊടുപുഴ 21

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 5

 

വണ്ടൻമേട് 4

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 7

 

വെള്ളത്തൂവൽ 3

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മാങ്കുളം സ്വദേശിനി (22).

 

തൊടുപുഴ പെരിങ്ങാശേരി സ്വദേശി (46).

 

ഇരട്ടയാർ ഇടിഞ്ഞമല സ്വദേശിനി (27).

 

Related Articles

Back to top button
error: Content is protected !!