Thodupuzha

ഇടുക്കി ജില്ലയില്‍ 558 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 558 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.51% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 680 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 46

 

ആലക്കോട് 9

 

അറക്കുളം 3

 

അയ്യപ്പൻകോവിൽ 3

 

ബൈസൺവാലി 3

 

ചക്കുപള്ളം 24

 

ദേവികുളം 1

 

ഇടവെട്ടി 8

 

ഏലപ്പാറ 3

 

ഇരട്ടയാർ 8

 

കഞ്ഞിക്കുഴി 11

 

കാമാക്ഷി 10

 

കാഞ്ചിയാർ 31

 

കാന്തല്ലൂർ 5

 

കരിമണ്ണൂർ 37

 

കരിങ്കുന്നം 8

 

കരുണാപുരം 4

 

കട്ടപ്പന 27

 

കോടിക്കുളം 5

 

കൊക്കയാർ 5

 

കൊന്നത്തടി 17

 

കുടയത്തൂർ 7

 

കുമാരമംഗലം 10

 

മണക്കാട് 14

 

മാങ്കുളം 3

 

മറയൂർ 1

 

മൂന്നാർ 1

 

മുട്ടം 7

 

നെടുങ്കണ്ടം 11

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 7

 

പീരുമേട് 1

 

പെരുവന്താനം 20

 

പുറപ്പുഴ 8

 

രാജാക്കാട് 7

 

രാജകുമാരി 1

 

ശാന്തൻപാറ 1

 

സേനാപതി 8

 

തൊടുപുഴ 31

 

ഉടുമ്പൻചോല 13

 

ഉടുമ്പന്നൂർ 28

 

ഉപ്പുതറ 13

 

വണ്ടൻമേട് 11

 

വണ്ടിപ്പെരിയാർ 9

 

വണ്ണപ്പുറം 36

 

വാത്തിക്കുടി 8

 

വാഴത്തോപ്പ് 3

 

വെള്ളത്തൂവൽ 18

 

വെള്ളിയാമറ്റം 12

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശി (39).

 

ഇടവെട്ടി സ്വദേശിനി (16).

 

കരിമണ്ണൂർ സ്വദേശി (33).

 

കോടിക്കുളം പാറപ്പുഴ സ്വദേശിനി (39).

 

കാമാക്ഷി സ്വദേശി (16).

 

 

Related Articles

Back to top button
error: Content is protected !!