Thodupuzha

ഇടുക്കി ജില്ലയില്‍ 592 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 592 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.41% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 728 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 26

 

ആലക്കോട് 3

 

അറക്കുളം 14

 

അയ്യപ്പൻകോവിൽ 4

 

ബൈസൺവാലി 1

 

ചക്കുപള്ളം 8

 

ഇടവെട്ടി 4

 

ഏലപ്പാറ 3

 

ഇരട്ടയാർ 13

 

കഞ്ഞിക്കുഴി 25

 

കാമാക്ഷി 14

 

കാഞ്ചിയാർ 11

 

കരിമണ്ണൂർ 13

 

കരിങ്കുന്നം 4

 

കരുണാപുരം 4

 

കട്ടപ്പന 24

 

കോടിക്കുളം 1

 

കൊക്കയാർ 1

 

കൊന്നത്തടി 88

 

കുടയത്തൂർ 10

 

കുമാരമംഗലം 10

 

കുമളി 18

 

മണക്കാട് 2

 

മാങ്കുളം 1

 

മരിയാപുരം 15

 

മൂന്നാർ 1

 

മുട്ടം 6

 

നെടുങ്കണ്ടം 30

 

പള്ളിവാസൽ 8

 

പാമ്പാടുംപാറ 12

 

പീരുമേട് 2

 

പെരുവന്താനം 3

 

പുറപ്പുഴ 4

 

രാജാക്കാട് 7

 

രാജകുമാരി 5

 

സേനാപതി 15

 

തൊടുപുഴ 40

 

ഉടുമ്പൻചോല 13

 

ഉടുമ്പന്നൂർ 11

 

ഉപ്പുതറ 22

 

വണ്ടൻമേട് 5

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 24

 

വാത്തിക്കുടി 10

 

വാഴത്തോപ്പ് 26

 

വെള്ളത്തൂവൽ 24

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

കരിമണ്ണൂർ സ്വദേശിനി (84).

 

തൊടുപുഴ സ്വദേശി (54).

 

കാഞ്ചിയാർ സ്വദേശിനി (32)

 

 

Related Articles

Back to top button
error: Content is protected !!