Thodupuzha

ഇടുക്കി ജില്ലയില്‍ 620 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 620 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1884 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 25

 

ആലക്കോട് 7

 

അറക്കുളം 14

 

അയ്യപ്പൻകോവിൽ 13

 

ബൈസൺവാലി 4

 

ചക്കുപള്ളം 17

 

ദേവികുളം 2

 

ഇടവെട്ടി 8

 

ഏലപ്പാറ 5

 

ഇരട്ടയാർ 5

 

കഞ്ഞിക്കുഴി 12

 

കാമാക്ഷി 14

 

കാഞ്ചിയാർ 18

 

കാന്തല്ലൂർ 1

 

കരിമണ്ണൂർ 14

 

കരിങ്കുന്നം 10

 

കരുണാപുരം 21

 

കട്ടപ്പന 39

 

കോടിക്കുളം 7

 

കൊക്കയാർ 6

 

കൊന്നത്തടി 14

 

കുടയത്തൂർ 8

 

കുമാരമംഗലം 14

 

കുമളി 13

 

മണക്കാട് 13

 

മാങ്കുളം 3

 

മറയൂർ 3

 

മരിയാപുരം 7

 

മുട്ടം 7

 

നെടുങ്കണ്ടം 30

 

പള്ളിവാസൽ 4

 

പാമ്പാടുംപാറ 10

 

പീരുമേട് 6

 

പെരുവന്താനം 17

 

പുറപ്പുഴ 12

 

രാജാക്കാട് 8

 

രാജകുമാരി 2

 

സേനാപതി 1

 

തൊടുപുഴ 59

 

ഉടുമ്പൻചോല 5

 

ഉടുമ്പന്നൂർ 15

 

ഉപ്പുതറ 9

 

വണ്ടൻമേട് 41

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 14

 

വാത്തിക്കുടി 15

 

വാഴത്തോപ്പ് 21

 

വെള്ളത്തൂവൽ 12

 

വെള്ളിയാമറ്റം 11

 

ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് ചിലവ് സ്വദേശിനി (17).

 

ആലക്കോട് അഞ്ചിരി സ്വദേശിനി (13).

 

വെള്ളിയാമറ്റം ഇളംദേശം സ്വദേശി (49).

 

കരിങ്കുന്നം സ്വദേശിനി (60).

 

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശിനി (13).

 

തൊടുപുഴ ഏഴല്ലൂർ സ്വദേശി (56).

 

തൊടുപുഴ ഈസ്റ്റ് സ്വദേശി (41).

 

കട്ടപ്പന സ്വദേശി (9).

 

 

Related Articles

Back to top button
error: Content is protected !!