Thodupuzha

ഇടുക്കി ജില്ലയില്‍ 633 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ 633 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.03% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 1376 പേർ കോവിഡ് രോഗമുക്തി തേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 32

 

ആലക്കോട് 1

 

അറക്കുളം 32

 

അയ്യപ്പൻകോവിൽ 4

 

ബൈസൺവാലി 6

 

ചക്കുപള്ളം 8

 

ദേവികുളം 2

 

ഇടവെട്ടി 2

 

ഏലപ്പാറ 7

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 8

 

കാമാക്ഷി 6

 

കാഞ്ചിയാർ 6

 

കരിമണ്ണൂർ 14

 

കരുണാപുരം 3

 

കട്ടപ്പന 29

 

കോടിക്കുളം 13

 

കൊക്കയാർ 2

 

കൊന്നത്തടി 25

 

കുടയത്തൂർ 18

 

കുമാരമംഗലം 28

 

കുമളി 4

 

മണക്കാട് 17

 

മാങ്കുളം 2

 

മരിയാപുരം 2

 

മൂന്നാർ 1

 

മുട്ടം 4

 

നെടുങ്കണ്ടം 31

 

പള്ളിവാസൽ 24

 

പാമ്പാടുംപാറ 12

 

പീരുമേട് 13

 

പെരുവന്താനം 2

 

പുറപ്പുഴ 6

 

രാജാക്കാട് 39

 

രാജകുമാരി 17

 

ശാന്തൻപാറ 1

 

സേനാപതി 9

 

തൊടുപുഴ 16

 

ഉടുമ്പൻചോല 9

 

ഉടുമ്പന്നൂർ 8

 

ഉപ്പുതറ 7

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 15

 

വണ്ണപ്പുറം 51

 

വാത്തിക്കുടി 33

 

വാഴത്തോപ്പ് 13

 

വെള്ളത്തൂവൽ 35

 

വെള്ളിയാമറ്റം 14

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വെള്ളത്തൂവൽ കൂമ്പൻപാറ സ്വദേശിനി (36).

 

മണക്കാട് സ്വദേശിനി (44)

 

 

Related Articles

Back to top button
error: Content is protected !!