Thodupuzha

ഇടുക്കി ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 95 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

ആലക്കോട് 1

 

അയ്യപ്പൻകോവിൽ 6

 

ബൈസൺവാലി 2

 

ഇടവെട്ടി 2

 

ഇരട്ടയാർ 1

 

കാമാക്ഷി 1

 

കരിമണ്ണൂർ 1

 

കട്ടപ്പന 2

 

കോടിക്കുളം 1

 

കുടയത്തൂർ 3

 

കുമാരമംഗലം 3

 

കുമളി 4

 

മണക്കാട് 1

 

മരിയാപുരം 3

 

മുട്ടം 3

 

നെടുങ്കണ്ടം 12

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 1

 

പീരുമേട് 1

 

രാജാക്കാട് 3

 

തൊടുപുഴ 4

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 2

 

ഉപ്പുതറ 2

 

വണ്ടൻമേട് 3

 

വണ്ണപ്പുറം 1

 

വാത്തിക്കുടി 6

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 2

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!