Thodupuzha

ഇടുക്കി ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 90 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 4.60% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 141 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 7

 

അറക്കുളം 4

 

ദേവികുളം 1

 

ഇടവെട്ടി 2

 

ഇരട്ടയാർ 3

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 3

 

കരിമണ്ണൂർ 5

 

കരുണാപുരം 2

 

കട്ടപ്പന 5

 

കൊക്കയാർ 1

 

കൊന്നത്തടി 1

 

കുടയത്തൂർ 1

 

കുമാരമംഗലം 1

 

കുമളി 5

 

മണക്കാട് 4

 

മരിയാപുരം 2

 

മൂന്നാർ 1

 

മുട്ടം 1

 

നെടുങ്കണ്ടം 3

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 3

 

പീരുമേട് 2

 

പെരുവന്താനം 1

 

പുറപ്പുഴ 2

 

രാജാക്കാട് 1

 

തൊടുപുഴ 8

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 5

 

വാത്തിക്കുടി 2

 

വാഴത്തോപ്പ് 1

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

അറക്കുളം മൂലമറ്റം സ്വദേശിനി (58).

 

ഇടവെട്ടി സ്വദേശിനി (33).

 

കരിമണ്ണൂർ വണ്ടമറ്റം സ്വദേശിനി (35).

 

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിനി (44).

 

 

Related Articles

Back to top button
error: Content is protected !!