Thodupuzha

ഇടുക്കി ജില്ലയില്‍ 1435 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

ഇടുക്കി ജില്ലയില്‍ 1435 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 39.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 241 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 78

 

ആലക്കോട് 13

 

അറക്കുളം 30

 

അയ്യപ്പൻകോവിൽ 19

 

ബൈസൺവാലി 3

 

ചക്കുപള്ളം 45

 

ചിന്നക്കനാൽ 8

 

ദേവികുളം 15

 

ഇടവെട്ടി 29

 

ഏലപ്പാറ 14

 

ഇരട്ടയാർ 23

 

കഞ്ഞിക്കുഴി 20

 

കാമാക്ഷി 15

 

കാഞ്ചിയാർ 31

 

കാന്തല്ലൂർ 2

 

കരിമണ്ണൂർ 29

 

കരിങ്കുന്നം 18

 

കരുണാപുരം 24

 

കട്ടപ്പന 108

 

കോടിക്കുളം 21

 

കൊക്കയാർ 15

 

കൊന്നത്തടി 21

 

കുടയത്തൂർ 26

 

കുമാരമംഗലം 52

 

കുമളി 37

 

മണക്കാട് 34

 

മാങ്കുളം 3

 

മറയൂർ 9

 

മരിയാപുരം 10

 

മൂന്നാർ 13

 

മുട്ടം 27

 

നെടുങ്കണ്ടം 36

 

പള്ളിവാസൽ 28

 

പാമ്പാടുംപാറ 23

 

പീരുമേട് 37

 

പെരുവന്താനം 19

 

പുറപ്പുഴ 25

 

രാജാക്കാട് 17

 

രാജകുമാരി 11

 

ശാന്തൻപാറ 6

 

സേനാപതി 11

 

തൊടുപുഴ 149

 

ഉടുമ്പൻചോല 16

 

ഉടുമ്പന്നൂർ 17

 

ഉപ്പുതറ 25

 

വണ്ടൻമേട് 43

 

വണ്ടിപ്പെരിയാർ 19

 

വണ്ണപ്പുറം 39

 

വാത്തിക്കുടി 34

 

വാഴത്തോപ്പ് 31

 

വെള്ളത്തൂവൽ 35

 

വെള്ളിയാമറ്റം 22

 

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ആലക്കോട് സ്വദേശിനി (25).

 

ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (43).

 

കരുണാപുരം രാമക്കൽമേട്ട് സ്വദേശിനി (21).

 

കരിങ്കുന്നം വടക്കുംമുറി സ്വദേശിനി (50).

 

കുമാരമംഗലം സ്വദേശിനി (57).

 

തൊടുപുഴ സ്വദേശി (50).

 

തൊടുപുഴ പുതുപ്പെരിയാരം സ്വദേശി (21).

 

കട്ടപ്പന സ്വദേശി (15).

 

കട്ടപ്പന സ്വദേശിനി (25).

 

പീരുമേട് സ്വദേശി (17).

 

 

Related Articles

Back to top button
error: Content is protected !!