Uncategorized

ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.60%, 430 പേർക്ക് രോഗമുക്തി

 

ഇടുക്കി  : ഇടുക്കി ജില്ലയില്‍ 268 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.60% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 430 പേർ കോവിഡ് രോഗമുക്തി തേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 16

ആലക്കോട് 3

അറക്കുളം 11

അയ്യപ്പൻകോവിൽ 1

ബൈസൺവാലി 1

ചക്കുപള്ളം 7

ദേവികുളം 3

ഇടവെട്ടി 4

ഏലപ്പാറ 1

ഇരട്ടയാർ 3

കഞ്ഞിക്കുഴി 8

കാമാക്ഷി 1

കാഞ്ചിയാർ 14

കാന്തല്ലൂർ 4

കരിമണ്ണൂർ 7

കരിങ്കുന്നം 3

കരുണാപുരം 3

കട്ടപ്പന 20

കോടിക്കുളം 4

കൊന്നത്തടി 2

കുമാരമംഗലം 6

കുമളി 3

മണക്കാട് 3

മാങ്കുളം 3

മൂന്നാർ 2

മുട്ടം 11

നെടുങ്കണ്ടം 11

പള്ളിവാസൽ 12

പാമ്പാടുംപാറ 4

പെരുവന്താനം 2

പുറപ്പുഴ 1

രാജാക്കാട് 1

ശാന്തൻപാറ 2

സേനാപതി 2

തൊടുപുഴ 20

ഉടുമ്പന്നൂർ 2

ഉപ്പുതറ 2

വണ്ടൻമേട് 13

വണ്ടിപ്പെരിയാർ 7

വണ്ണപ്പുറം 10

വാത്തിക്കുടി 8

വാഴത്തോപ്പ് 2

വെള്ളത്തൂവൽ 18

വെള്ളിയാമറ്റം 7

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കട്ടപ്പന നരിയംപാറ സ്വദേശി (58).

 

Related Articles

Back to top button
error: Content is protected !!