Uncategorized

പടി. കോടിക്കുളം കാവുങ്കല്‍ കെ.എം.വിജയന്‍ നിര്യാതനായി

കോടിക്കുളം: പടി. കോടിക്കുളം കാവുങ്കല്‍ കെ.എം.വിജയന്‍ (60) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍. ഭാര്യ പത്മ കോളപ്ര ഒട്ടക്കുറ്റിയാങ്കല്‍ കുടുംബാംഗം. മകന്‍: അരുണ്‍ കെ. വിജയന്‍ (മലയാള മനോരമ, തൊടുപുഴ).

 

Related Articles

Back to top button
error: Content is protected !!