Thodupuzha

മുള്ളരിങ്ങാട് മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി 

മുള്ളരിങ്ങാട്: ഇല്ലിപ്ലാന്റേഷന്‍ ഭാഗത്ത് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയും ഇവിടെ ആനയെത്തിയിരുന്നു. ഒറ്റയാനാണെന്നും ഇത് പ്രദേശത്ത് തന്നെ തുടരുന്നതായും ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. പനങ്കുഴി തോടിന് സമീപം ആന ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മൂന്നു പതിറ്റാണ്ടിന് ശേഷമാണ് മേഖലയില്‍ കാട്ടാന ശല്യം ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!