ChuttuvattomThodupuzha

വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് അസോസിയേഷൻ ഉദ്ഘാടനം

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേഷൻ ഉദ്ഘാടനം ചെയ്തു. റിയാഫൈ ടെക്നോളജീസ് സഹ സ്ഥാപകൻ, ബെന്നി സേവിയർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് “ബിൽഡിംഗ് എ ഐ ദാറ്റ് മറ്റേഴ്‌സ്” എന്ന വിഷയത്തിൽ സങ്കേതിക സംവാദം നടത്തി. കോളേജ് ഡയറക്ടർ,ഡോ.പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ.കെ.കെ. രാജൻ, ഡിപ്പാർട്ട്മെന്റ് മേധാവി അമൽ ഓസ്റ്റിൻ, അസോസിയേഷൻ ഇൻചാർജ് അനില പോൾ, മായാദേവി പി എ , അസോസിയേഷൻ സെക്ര. അനന്യ എസ് എന്നിവർ പങ്കെടുത്തു. ഇതിനു മുന്നോടിയായി ദേശീയവിദ്യാഭ്യാസ ദിനത്തിൽ കമ്പ്യൂട്ടർ & ഇൻഫർമേഷൻ ടെക്നോളജി” എന്ന വിഷയത്തിൽ കേരളത്തിലേ വീട്ടമ്മമാർക്കായി ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!