Thodupuzha

ഭാരവാഹികളുടെ  സ്ഥാനാരോഹണം

 

 

തൊട്ടുപുഴ: റിവര്‍ വാലി ലയണ്‍സ് ക്ലബിന്റെ 2022 – 23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്‍.ജി ബാലസുബ്രഹ്‌മണ്യന്‍ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ് അനൂപ് ടി. പി , സെക്രട്ടറി ജോണ്‍സണ്‍ പാണംങ്കാട്, ട്രഷറര്‍ സന്തോഷ് കമല്‍ എന്നിവര്‍ ചുമതലയേറ്റു. വിവിധ സര്‍വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു.

Related Articles

Back to top button
error: Content is protected !!