Thodupuzha

ഇ​ന്‍റ​ർ​വ്യൂ

 

 

മു​ട്ടം: ഗ​വ.​ പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​നു കീ​ഴി​ൽ തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ഐ​എ​ഫ്ഡി സെ​ന്‍റ​റി​ൽ ഇം​ഗ്ലീ​ഷ് ആ​ന്‍റ് വ​ർ​ക്ക്ഷോ​പ്പ് സ്കി​ൽ​സ് ഒ​ന്നും ര​ണ്ടും വ​ർ​ഷ ക്ലാ​സ് ന​ട​ത്താ​ൻ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്ക്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.

ആ​റി​ന് രാ​വി​ലെ 10നാ​ണ് ഇ​ന്‍റ​ർ​വ്യൂ. എ​ഫ്ഡി​ജി​ടി ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തി​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​ഷ​നും സെ​റ്റു​മാ​ണ് യോ​ഗ്യ​ത.​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും, മാ​ർ​ക്ക് ലി​സ്റ്റും അ​വ​യു​ടെ പ​ക​ർ​പ്പും ബ​യോ​ഡേ​റ്റ​യും സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍. 04862-255083.

Related Articles

Back to top button
error: Content is protected !!