Uncategorized

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള മലയാളം ഇന്റര്‍വ്യൂ

 

 

വണ്ണപ്പുറം: ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള മലയാളം പാര്‍ട്ട്‌ടൈം ടീച്ചര്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിന് 23 ന് രാവിലെ 10 ന് ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. നിശ്ചിത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9400006480, 04862245421.

Related Articles

Back to top button
error: Content is protected !!