ChuttuvattomThodupuzha

ഐടിഐ വെരിഫിക്കേഷന്‍: അവസാന തീയതി ഇന്ന്

തൊടുപുഴ: ഈ വര്‍ഷത്തെ ഐടിഐ അഡ്മിഷന് വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചരില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ ഇന്ന് തന്നെ നടപടികള്‍ പുര്‍ത്തിയാക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അടുത്തുള്ള ഐ.ടി.ഐകളില്‍ ചെന്ന് വേരിഫിക്കേഷന്‍ നടത്താം.

 

Related Articles

Back to top button
error: Content is protected !!