ChuttuvattomObitThodupuzha
പടി.കോടിക്കുളം പൊട്ടയില്‍ ജേക്കബ് (75) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-09-at-23.00.57-1.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പടി.കോടിക്കുളം പൊട്ടയില്‍ ജേക്കബ് (75) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച്ച 10.30 ന് വാഴക്കാല സെന്റ് മേരീസ് പളളിയില്‍. ഭാര്യ: റോസി ജേക്കബ് കരിമണ്ണൂര്‍ അറക്കത്തോട്ടം കുടുംബാഗം. മക്കള്‍: ക്രിസ്റ്റിന്, മാര്ട്ടിന്. മരുമക്കള്‍: ഹില്‍ഡ ക്രിസ്റ്റിന്, ലിന്‍ഡാ മാര്ട്ടിന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)