Thodupuzha

ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളിൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു

തൊ​ടു​പു​ഴ: ലോ​ക ഫോ​ട്ടോ​ഗ്രാ​ഫി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ൽ ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ന്‍റെ​യും ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു. ഇ​ടു​ക്കി ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​മ്മി​റ്റി​യം​ഗം ഫ്രാ​ൻ​സീ​സ് ആ​ൻ​ഡ്രൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ത്തി​ൽ വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള വി​വി​ധ കാ​മ​റ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ഇ​ടു​ക്കി പ്ര​സ് ക്ല​ബ് ട്ര​ഷ​റ​ർ വി​ൽ​സ​ണ്‍ ക​ള​രി​ക്ക​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ജാ​ൻ​സി എം. ​ജോ​ർ​ജ് പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!