Uncategorized
യൂത്ത്ഫ്രണ്ട് ജന്മദിന സമ്മേളനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/06/IMG-20210621-WA0245.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഐക്യദാര്‍ഢ്യം എന്ന സന്ദേശമുയര്‍ത്തി ജനാധിപധ്യ കേരള യൂത്ത്ഫ്രണ്ട് ജന്മദിന സമ്മേളനം നടത്തി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മിഥുന് സാഗര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സോനു ജോസഫ്, പാര്‍ട്ടി നേതാക്കളായ എം.ജെ ജോണ്സണ്, ഡോ. സി.ടി ഫ്രാന്‍സിസ്, ജോസ് നെല്ലിക്കുന്നേല്‍, നിവിന്‍ കെ. ജോണി, ഷൈന്‍ പാറയില്‍, നിര്‍മല്‍ ഗ്ലാഡ്സണ്‍, കുട്ടന് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)