Uncategorized
മണക്കാട് സഹകരണ ബാങ്കില്‍ റിലീഫ് ഫണ്ട് വിതരണം


തൊടുപുഴ: സഹകരണ വകുപ്പിന്റെ മെമ്പര്‍ റിലീഫ് ഫണ്ട് പദ്ധതിയിന്‍ കീഴില്‍ മണക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ അര്‍ഹരായ അംഗങ്ങള്‍ക്ക് ആദ്യഘട്ട മെമ്പര്‍ റിലീഫ് ഫണ്ട് കൈമാറി. ടി.ആര്‍ സോമന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി നിര്‍മല്‍ ഷാജി, ഭരണസമിതി അംഗം എന്‍. ശശിധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
