Uncategorized
ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം


തൊടുപുഴ: ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനു മുന്നിലെ സമരപ്പന്തലില്‍ ധര്‍ണ നടന്നു. ഐക്യദാര്‍ഢ്യസമിതി ജില്ലാ ചെയര്‍മാന്‍ പ്രഫ. എം.ജെ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിബി സി. മാത്യു, ജെയിംസ് കോലാനി, എന്‍. വിനോദ്കുമാര്‍, പി.പി. എബ്രാഹം, എം.എന്‍. അനില്‍, സെബാസ്റ്റിയന്‍ എബ്രാഹം, മാത്യു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
