ChuttuvattomObitThodupuzha

ചീനിക്കുഴി പുളിക്കമാരിയില്‍ ജാനകി (93) നിര്യാതയായി

ചീനിക്കുഴി: പുളിക്കമാരിയില്‍ ജാനകി (93) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച
നാലിന് മലയിഞ്ചി ആള്‍ക്കല്ലിലുള്ള മോനപ്പന്റെ വീട്ടുവളപ്പില്‍. പരേത ഉടുമ്പന്നൂര്‍ പരിയാരം പമ്പഴക്കുന്നേല്‍ കുടുംബാഗമാണ്. ഭര്‍ത്താവ് പരേതനായ ഗോപാലന്‍. മറ്റുമക്കള്‍: ഭാനു, നളിനി, രാധ, രവി, രാജന്‍, സിന്ദു, സന്തോഷ്. മരുമക്കള്‍: പരേതനായ കേശവന്‍, വത്സല, തങ്കരാജ്, വസന്തകുമാര്‍, സുശീല, ശോഭന, മോഹനന്‍, രജനി.

Related Articles

Back to top button
error: Content is protected !!