KudayathoorObit

കോളപ്ര പഴവേലിക്കുളത്ത് ജനാർദ്ദനലാൽ (78) നിര്യാതനായി

കുടയത്തൂർ: കോളപ്ര പഴവേലിക്കുളത്ത് ജനാർദ്ദനലാൽ (റിട്ട: സീനിയർ സൂപ്രണ്ട് മടപ്പള്ളി ഗവ. കോളേജ്- 78) നിര്യാതനായി. വെളളിയാഴ്ച്ച ഒമ്പതിന് കോളപ്ര ഏഴാംമൈലിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി. മകൾ: മഞ്ജുഷ. മരുമകൻ: ഉണ്ണി.

Related Articles

Back to top button
error: Content is protected !!