Obit

നെയ്യശേരി റിട്ട. അധ്യാപകന്‍ പുളിക്കീല്‍ (വില്ലറ) പി.വി വര്‍ഗീസ് (പാപ്പുസാര്‍ – 93) നിര്യാതനായി

നെയ്യശേരി : റിട്ട. അധ്യാപകന്‍ പുളിക്കീല്‍ (വില്ലറ) പി.വി വര്‍ഗീസ് (പാപ്പുസാര്‍ – 93) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ റോസമ്മ (റിട്ട. അധ്യാപിക) വെള്ളിയാമറ്റം കരോട്ടുകുന്നേല്‍ കുടുംബാഗം. മക്കള്‍: പരേതനായ ബാബു ജോര്‍ജ് (റിട്ട. എച്ച്.എം,ശ്രീകണ്ഠപുരം), ഷാജു (റിട്ട. അധ്യാപകന്‍, തൊടുപുഴ ഡീ പോള്‍ സ്‌കൂള്‍), സോജന്‍, അനില്‍ (യു.കെ).  മരുമക്കള്‍ : ലൗലി ബാബു (റിട്ട. എച്ച്.എം, . മുണ്ടാട്ട് ചുണ്ടയില്‍,പയ്യാവൂര്‍), ജോളി ഷാജു (ഗാര്‍ഡിയന്‍ കണ്‍ട്രോള്‍സ്, തൊടുപുഴ, ചിറക്കല്‍ മണവാളന്‍, വാഴക്കുളം), ആന്‍സി സോജന്‍ (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ , ഇളംദേശം, തെക്കേക്കര, കലൂര്‍), സെലിന്‍ അനില്‍, പാലക്കാട്ട്, മുതലക്കോടം,(യു.കെ).

 

Related Articles

Back to top button
error: Content is protected !!