Thodupuzha

ജന്‍മ നക്ഷത്ര ഫണ്ട് സമാഹരണവും എന്‍ഡോവ്മെന്റ് വിതരണവും

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. കരയോഗ യൂണിയന്‍ കരയോഗങ്ങളില്‍ നിന്നുള്ള 2023 ലെ ജന്‍മനക്ഷത്ര ഫണ്ട് സമാഹരണവും വിവിധ വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണവും യൂണിയന്‍ ഹാളില്‍ കൂടിയ യോഗത്തില്‍ വച്ച് യൂണിയന്‍ പ്രസിഡന്റ് കെ.കെ.കൃഷ്ണപിളള ഉദ്ഘാടനം ചെയ്തുകൊണ്ട് നിര്‍വഹിച്ചു.യൂണിയന്‍ വൈസ്പ്രസിഡന്റ്എം.ബി.ധര്‍മ്മാംഗദ കൈമള്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാലന്‍ ,ജലജാ ശശി ,എസ്.ശ്രീനിവാസന്‍,പസീദ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!