Thodupuzha

റി​സ​ർ​ച്ച് ഫെ​ലോ​ ഒഴിവ്

തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ ജെ​ആ​ർ​എ​ഫ് ത​സ്തി​ക​യി​ലേ​ക്ക് അ​നു​യോ​ജ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത കു​റ​ഞ്ഞ​ത് 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫി​സി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും കൂ​ടാ​തെ സി​എ​സ്ഐ​ആർ യു​ജി​സി നെ​റ്റ്, ഗേ​റ്റ് നേ​ടി​യ​വ​ർ അ​ല്ലെ​ങ്കി​ൽ വി​വി​ധ ഏ​ജ​ൻ​സി​ക​ളോ സ്ഥാ​പ​ന​ങ്ങ​ളോ ന​ട​ത്തു​ന്ന ദേ​ശീ​യ ത​ല പ​രീ​ക്ഷ​ക​ളി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ. പ്രാ​യ​പ​രി​ധി 28 വ​യ​സ്. എ​സ് സി​എ​സ്ടി 33 വ​യ​സ്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 21. ഫോ​ണ്‍: 8019785338. www.newman college.ac.in

Related Articles

Back to top button
error: Content is protected !!