MuthalakodamObit

മുതലാക്കോടം പള്ളത്ത് ജോൺ പി.റ്റി(66) നിര്യാതനായി

മുതലാക്കോടം: പള്ളത്ത്( നമ്പ്യാപറമ്പിൽ)ജോൺ പി.റ്റി (ഓനച്ചൻ-66 ) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ: വത്സ, കല്ലൂർക്കാട് വലരിയിൽ കുടുംബാഗം. മക്കൾ :ജെബിൻ, ജെറിഷ്

Related Articles

Back to top button
error: Content is protected !!