Obit

ചിലവ് പീടിയേക്കല്‍ ജോണ്‍ തോമസ് (90) നിര്യാതനായി

ചിലവ് : പീടിയേക്കല്‍ ജോണ്‍ തോമസ് (90) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 2.30ന് കലയന്താനി സെന്റ് മേരിസ് പള്ളിയില്‍.
ഭാര്യ : മേരി ചീനിക്കുഴി വാളിയന്‍പ്ലാക്കല്‍ കുടുംബാഗം. മക്കള്‍ : ലില്ലി, ഗ്രേസി, ജോയ്, ലാലി, ജിജി. മരുമക്കള്‍ :ജോണ്‍ കൊഴുപ്പത്തടത്തില്‍ -തട്ടക്കുഴ, ജേക്കബ് കറ്റിത്താനം വാഴക്കാല, സിമിലി മാതളിക്കുന്നേല്‍ -വഴിത്തല, റ്റോമി മണിമലത്തറപ്പേല്‍ ചീനിക്കുഴി,മെറ്റില്‍ഡ കുന്നേല്‍ -ഇടവെട്ടി.

 

Related Articles

Back to top button
error: Content is protected !!