Thodupuzha

വഴിത്തല കുഴിമറ്റപ്പുഴ ജോസഫ് ലൂക്ക നിര്യാതനായി

 

 

വഴിത്തല: കുഴിമറ്റപ്പുഴ ജോസഫ് ലൂക്ക (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മാറിക സെന്റ് ആന്റണീസ് (മാറിക പുത്തന്‍പള്ളി) ക്‌നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ ജോസഫ് പടിയാനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബു (സീനായി ഹോട്ടല്‍), സാബു, ബ്രദര്‍ ജോജി (മോണ്ട് ഫോര്‍ട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേല്‍), ഷീബ. മരുമക്കള്‍: സിന്ധു നടക്കുഴയ്ക്കല്‍, സോണിയ പുന്നോടത്ത്, ഉല്ലാസ് എള്ളങ്കില്‍.

Related Articles

Back to top button
error: Content is protected !!