Thodupuzha

അമ്പഴത്തിനാല്‍ ജോസഫ് ഔസേപ്പ് നിര്യാതനായി

തൊടുപുഴ: അമ്പഴത്തിനാല്‍ ജോസഫ് ഔസേപ്പ് (95) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് പൊന്‍മുടി സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: തെയ്യാമ്മ, പരേതനായ ബേബി, ലിസി, തങ്കച്ചന്‍, സിബി, ബിജി. മരുമക്കള്‍: തോമസ്, ലീലാമ്മ, ജോണി, ലിസമ്മ, ബേബി, ഷേര്‍ളി.

Related Articles

Back to top button
error: Content is protected !!