ChuttuvattomObitThodupuzha

വാഴക്കുളം ചൊറിയംതടത്തില്‍ ജോസഫ് വര്‍ക്കി (90) നിര്യാതനായി

വാഴക്കുളം: ചൊറിയംതടത്തില്‍ ജോസഫ് വര്‍ക്കി (90) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച 10.30ന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: മേരി പാറപ്പുഴ കിഴക്കേല്‍ (ചൊള്ളാമഠം) കുടുംബാഗം. മക്കള്‍:ഷിജി,ഷൈജി(അധ്യാപിക,ഹോളി ഫാമിലി പബ്ലിക് സ്‌കൂള്‍ കലൂര്‍),ഷിജു(വിശ്വജ്യോതി കോളേജ് വാഴക്കുളം),ബിജു ഓസ്‌ട്രേലിയ. മരുമക്കള്‍:ജോസ് പൊട്ടയില്‍(ഫോക്കസ് വിഷന്‍)വാഴക്കാല,ജോണ്‍ തെക്കേക്കര കലൂര്‍,മഞ്ജു മോരുകുന്നേല്‍ ചിറ്റൂര്‍(അധ്യാപിക,സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് കല്ലൂര്‍ക്കാട്),സോണിയ ഓസ്‌ട്രേലിയ.

 

Related Articles

Back to top button
error: Content is protected !!