Thodupuzha

വൈദ്യൻപടി റാത്തപ്പിള്ളിൽ പരേതനായ ഉതുപ്പച്ചൻ വൈദ്യരുടെ (ജോസഫ്) ഭാര്യ ജോസഫീന(73)നിര്യാതയായി

കോടിക്കുളം: വൈദ്യൻപടി റാത്തപ്പിള്ളിൽ പരേതനായ ഉതുപ്പച്ചൻ വൈദ്യരുടെ (ജോസഫ്) ഭാര്യ ജോസഫീന(73)നിര്യാതയായി.സംസ്ക്കാരം ഇന്ന് 29.12.2021 ബുധൻ ഉച്ചകഴിഞ്ഞ് 2.30ന് കോടിക്കുളം സെൻ്റ് ആൻസ് പള്ളിയിൽ എഴല്ലൂർ തച്ചുകുന്നേൽ കുടുംബാംഗമാണ് .മക്കൾ:വിൻസ്,ബിൻസി,ബിനോയി.മരുമക്കൾ:സിബി,കണ്ണംകുളം(തട്ടക്കുഴ),സന്തോഷ്, പന്നിയമ്മാക്കൽ (കണ്ണൂർ) ജൂലി.വടക്കേപടവിൽ(എറണാകുളം)

കൊച്ചുമക്കൾ:അഞ്ജലി,ആഷ്‌ലി,അനില,അലീന,അലൻ, ആശിഷ്,അമിത്.

Related Articles

Back to top button
error: Content is protected !!