Idukki

ഭവന സന്ദര്‍ശനം നടത്തി ജോയ്സ് ജോര്‍ജ്

ഇടുക്കി : എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് ഈസ്റ്റര്‍ ദിനത്തില്‍ ഇടവക പള്ളിയായ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിച്ചതിനുശേഷം സ്വകാര്യ സന്ദര്‍ശനങ്ങളിലേക്ക് കടന്നു. സ്വകാര്യ സന്ദര്‍ശനത്തോടൊപ്പം കട്ടപ്പനയില്‍ ഭവന സന്ദര്‍ശനവും നടത്തി. വൈകിട്ട് രണ്ട് നാട്ടുകൂട്ട ചര്‍ച്ചകളിലും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!