ChuttuvattomObitThodupuzha

തൊണ്ടിക്കുഴ കണ്ടത്തിൻകരയിൽ കെ.സി. കുഞ്ഞ്(93) നിര്യാതനായി

തൊണ്ടിക്കുഴ: കണ്ടത്തിൻകരയിൽ കെ.സി. കുഞ്ഞ്(93) നിര്യാതനായി. സംസ്കാരം സംസ്കാരം നടത്തി.മക്കൾ: ഓമന, ലീല, രാമചന്ദ്രൻ, അപ്പു, രാജൻ, ഉഷ, കെ.കെ. രാജു (ആർആർഎസ് തൊടുപുഴ സംഘ ജില്ല പ്രചാർ പ്രമുഖ്, എൻജിഒ സംഘ് സംസ്ഥാന സമിതി അംഗം), സിന്ധു. മരുമക്കൾ:തങ്കപ്പൻ , ശശി, ഓമന ,
ശാന്ത, മിനി, സിജോ, പ്രശാന്തി, സിജു.

Related Articles

Back to top button
error: Content is protected !!