Thodupuzha

കെ. റയില്‍ വിരുദ്ധ  സമരം സംഘടിപ്പിച്ചു 

തൊടുപുഴ: കെ. റയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. ജില്ലാ രക്ഷാധികാരി പ്രഫ.എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എ.എന്‍ സോമദാസ് അധ്യക്ഷത വഹിച്ചു. വിന്‍സെന്റ് മാളിയേക്കല്‍, എന്‍.വിനോദ് കുമാര്‍, സുരേഷ് ബാബു, ടി.ജെ.പീറ്റര്‍ , ജോസ് ചുവപ്പുങ്കല്‍, ട്രീസാ കാവാലം, എം. മോനിച്ചന്‍, എ.എല്‍. ഈപ്പച്ചന്‍, ജയിംസ് കോലാനി, എ.എല്‍ സേവ്യര്‍, സെബാസ്റ്റ്യന്‍ അബ്രാഹം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!