ChuttuvattomObitThodupuzha

കലയന്താനി കൊച്ചുപുരക്കല്‍ കെ.സി. സെബാസ്റ്റ്യന്‍ (75) നിര്യാതനായി

കലയന്താനി: കൊച്ചുപുരക്കല്‍ കെ.സി. സെബാസ്റ്റ്യന്‍ (കുട്ടപ്പന്‍- 75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച രണ്ടിന് കലയന്താനി സെന്റ്. മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി മാറാടി, മാറാട്ടുകുടി കുടുംബാഗം. മക്കള്‍: സെജി, ബേബി, ബാബു, ഷേര്‍ളി, റാണി. മരുമക്കള്‍: തങ്കച്ചന്‍ കോട്ടയക്കകത്ത് കുടയത്തൂര്‍, സീലിയാ നടുപ്പടവില്‍ കലയന്താനി, ജെറിന്‍ വേണാട്ട് മൈലക്കൊമ്പ്, രാജു മനപ്പറമ്പില്‍ മുട്ടം, ബാബു വെണ്‍കട്ടയക്കല്‍ കാഞ്ഞാര്‍.

Related Articles

Back to top button
error: Content is protected !!