Thodupuzha

കല്ലോലിക്കൽ അന്നക്കുട്ടി വർക്കി (100) നിര്യാതയായി.

ചിലവ് : കല്ലോലിക്കൽ അന്നക്കുട്ടി വർക്കി (100) നിര്യാതയായി. പരേത മേച്ചേരി കുടുംബാംഗം. സംസ്ക്കാരം തിങ്കൾ (22.11.21 ) രാവിലെ 10.30 ന് ചിലവ് ക്രിസ്തു രാജാ പള്ളിയിൽ.മക്കൾ : പാപ്പച്ചൻ, അന്നക്കുട്ടി, പരേതയായ മേരി , ഏലിക്കുട്ടി, ത്രേസ്യാമ്മ, സിസിലി, മരുമക്കൾ : അന്നമ്മ കുറ്റിയാനിക്കൽ (കാഞ്ഞിരപ്പള്ളി), വർഗ്ഗീസ് കുന്നുംപറമ്പിൽ (പന്നൂർ) , ജോർജ്, കർത്തേടത്ത്(ചിലവ്), ജോർജ്ജ് കുട്ടി പള്ളിപ്പറമ്പിൽ (പശുപ്പാറ),ജോണി തച്ചിലേടത്ത് (കുളമാവ്), ജോയി വെട്ടിക്കാട്ട് (അമയപ്ര)

Related Articles

Back to top button
error: Content is protected !!