Thodupuzha

കലൂർ:പേരമംഗലം പേയ്ക്കൽ ഔസേപ്പ് കുര്യാക്കോസ്(കാക്കോൻ-87) നിര്യാതനായി.

കലൂർ:പേരമംഗലം പേയ്ക്കൽ ഔസേപ്പ് കുര്യാക്കോസ്(കാക്കോൻ-87) നിര്യാതനായി.സംസ്ക്കാരം 24.01.2022 തിങ്കൾ വൈകുന്നേരം നാലിന് കലൂർ സെൻ്റ് ജോൺസ് പള്ളിയിൽ.ഭാര്യ പരേതയായ അന്നക്കുട്ടി എഴല്ലൂർ പടിഞ്ഞാറയിൽ കുടുംബാംഗം.മകൻ: ഡോമി. മരുമകൾ:റെജി,കുഴിക്കാട്ട്(നെയ്യശ്ശേരി)

കൊച്ചുമക്കൾ: റിച്ചു ഡോമി(ടി.സി.എസ്.ഹൈദരാബാദ്),അഡ്വ.റിജോ ഡോമി(മുവാറ്റുപുഴ),അജോ ഡോമി(വിദ്യാർത്ഥി, ശ്രീ ഗുരുനാരായണ കോളജ്,പൈങ്ങോട്ടൂർ)

Related Articles

Back to top button
error: Content is protected !!