ChuttuvattomObitThodupuzha

പടി. കോടിക്കുളം മലന്താട്ട് പരേതനായ ഗോപാലന്റെ ഭാര്യ കല്യാണി (87) നിര്യാതയായി

പടി. കോടിക്കുളം: മലന്താട്ട് പരേതനായ ഗോപാലന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: എം.ജി. രാജൻ (എസ്.എൻ.ഡി.പി യോഗം പടി. കോടിക്കുളം ശാഖാ സെക്രട്ടറി), എം.ജി  രാധാകൃഷ്ണൻ. മരുമക്കൾ: രാധ രാജൻ, ഗീത രാധാകൃഷ്ണൻ.

Related Articles

Back to top button
error: Content is protected !!