ChuttuvattomObitThodupuzha
കാഞ്ഞാര്‍ കട്ടയ്ക്കല്‍ മേരി തോമസ് (84) നിര്യാതയായി


കാഞ്ഞാര്‍: കട്ടയ്ക്കല്‍ മേരി തോമസ് (84) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച്ച 10നു കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത പൂഞ്ഞാര്‍ മങ്ങാട്ട് കുടുംബാഗം. മക്കള്‍: തോമസ്, എല്‍സമ്മ, മേഴ്സി, ആന്‍സി, ലിസി, ജോസ്, റാണി. മരുമക്കള്‍: ജാന്‍സി വലിയപറമ്പില്‍, ജെയിംസ് ചിറയത്ത്, ജേക്കബ് ജോസ് മുര്യങ്കരി, സേവ്യര്‍ വര്‍ഗീസ് തെക്കേക്കുന്നേല്‍, ജോബി സേവ്യര്‍ വടക്കുംപാടത്ത്, വിജി ജോസ് അറയ്ക്കല്‍, ജോസ്മോന്‍ ഫ്രാന്‍സിസ് കൊച്ചുവീട്ടില്‍.
