ChuttuvattomObitThodupuzha

കാഞ്ഞാർ ഞരളംപുഴ സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ -71) നിര്യാതനായി

കാഞ്ഞാർ: ഞരളംപുഴ സെബാസ്റ്റ്യൻ (ദേവസ്യാച്ചൻ -71) നിര്യാതനായി. സംസ്കാരം ഞായറാഴ്ച 2ന് വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ഷേർളി, കമ്പിളിക്കണ്ടം മനയത്ത്കുടിയിൽ കുടുംബാഗം. മക്കൾ: ഡിജിന, ഡിഞ്ചു, ഡിൻസ്. മരുമക്കൾ: വർഗീസ് ആഞ്ഞിലിമൂട്ടിൽ എറണാകുളം, സൂരജ് കല്ലു വീട്ടിൽ എറണാകുളം

Related Articles

Back to top button
error: Content is protected !!