ObitThodupuzha

കാഞ്ഞിരമറ്റം ആലക്കാപറമ്പില്‍ എ. ബി രവീന്ദ്രനാഥ് (64) നിര്യാതനായി

തൊടുപുഴ : കാഞ്ഞിരമറ്റം ആലക്കാപറമ്പില്‍ എ. ബി രവീന്ദ്രനാഥ് (64, റിട്ട.കോമേഷ്യല്‍ ടാക്‌സ് ഓഫീസര്‍) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ : അംബിക കാട്ടാമ്പിള്ളില്‍ കുടുബാംഗം. മക്കള്‍: വിനായക് ആര്‍ നാഥ്, വിസ്മയ ആര്‍.നാഥ്, മരുമക്കള്‍ : രഞ്ജി , ജയശങ്കര്‍.

Related Articles

Back to top button
error: Content is protected !!