Karimannur

ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​ക്ക​ത്തു ന​ൽ​കി

ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സ​ണ്‍ അ​ക്ക​ക്കാ​ട്ട് രാ​ജി​ക്ക​ത്തു ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വാ​ർ​ഡി​ലെ ക​ക്കാ​ചൂ​ള -കോ​ട്ട റോ​ഡ് കെ.​എം.​മാ​ണി സ്മാ​ര​ക റോ​ഡ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ഇ​ക്കാ​ര്യം അ​ജ​ണ്ട​യി​ൽ ഇ​ല്ലെ​ന്നും അ​ടു​ത്ത ക​മ്മി​റ്റി​യി​ൽ പ​രി​ഗ​ണി​ക്കാ​മെ​ന്നും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ച​തോ​ടെ ആ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തി​നി​ധി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ രാ​ജി.
എ​ന്നാ​ൽ രാ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ഫോ​റ​ത്തി​ൽ ച​ട്ട പ്ര​കാ​രം രാ​ജി സ​മ​ർ​പ്പി​ച്ചാ​ലേ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ.

Related Articles

Back to top button
error: Content is protected !!