Obit

കരിമണ്ണൂര്‍ അമ്പാട്ട് വര്‍ഗീസ് (87) നിര്യാതനായി

കരിമണ്ണൂര്‍ : അമ്പാട്ട് വര്‍ഗീസ് (87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11.30ന് കരിമണ്ണൂര്‍ സെന്റ്. മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ ഏലിക്കുട്ടി മുരിക്കാശേരി ഇല്ലിക്കല്‍ കുടുംബാഗം. മക്കള്‍: ആനീസ്, ഡെന്നീസ്, ജെസീന്ത, സിന്റി. മരുമക്കള്‍: ചാക്കോ പനയപ്പറമ്പില്‍ (തൊടുപുഴ), തങ്കച്ചന്‍ കുറ്റിക്കാട്ട് (പാലാ), മാണിക്കുട്ടി കൊച്ചുപ്ലാക്കല്‍ (പ്രവിത്താനം).

Related Articles

Back to top button
error: Content is protected !!