Obit

കരിമണ്ണൂര്‍ കല്ലൂര്‍ ദേവസ്യ മൈക്കിള്‍ (94) നിര്യാതനായി

കരിമണ്ണൂര്‍ : കല്ലൂര്‍ ദേവസ്യ മൈക്കിള്‍ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ : അന്നമ്മ തട്ടക്കുഴ കുറുന്താനത്ത് കുടുംബാഗം. മക്കള്‍: സെലീന മാത്യു, മൈക്കിള്‍ സെബാസ്റ്റ്യന്‍ (മുട്ടം ജോസ്), സി. റോസ് മരിയ, എസ്എബിഎസ്(അരുവിത്തുറ) മരുമക്കള്‍: മാത്യു തുരുത്തിയില്‍, കോതമംഗലം, ലൂസി സെബാസ്റ്റ്യന്‍ മാങ്കുടിയില്‍, കുമാരമംഗലം.

Related Articles

Back to top button
error: Content is protected !!