Obit

കരിമണ്ണൂര്‍ പനച്ചിക്കല്‍ ജോസഫ് ജോസഫ് ( 66-ഔസപ്പച്ചന്‍ ) നിര്യാതനായി

കരിമണ്ണൂര്‍ : പനച്ചിക്കല്‍ ജോസഫ് ജോസഫ് ( 66-ഔസപ്പച്ചന്‍ ) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10ന് കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയില്‍.ഭാര്യ: സെലിന്‍ പ്ലക്കയത്തില്‍ കണയങ്കവയല്‍. മക്കള്‍ : സ്റ്റെഫിന്‍, ലവിഷ് അനീറ്റ. മരുമകള്‍ : ചഞ്ചല്‍ പടന്നമാക്കല്‍.

 

Related Articles

Back to top button
error: Content is protected !!