KarimannurLocal Live

കരിമണ്ണൂര്‍ പഞ്ചായത്ത് ഓഫീസ് നാളെ തുറന്ന് പ്രവര്‍ത്തിക്കും

കരിമണ്ണൂര്‍ : സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ കെട്ടിട നികുതി, ലൈസന്‍സ് ഫീസ് എന്നിവ അടയ്ക്കുന്നതിനായുള്ള സൗകര്യാര്‍ത്ഥം കരിമണ്ണൂര്‍പഞ്ചായത്ത് ഓഫീസ് ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!