Karimannur

കരിമണ്ണൂർ പാറത്താഴം (ഇലവുംകുന്നേൽ) പി.എം. ജോസഫ് (പാപ്പച്ചൻ -86) നിര്യാതനായി

കരിമണ്ണൂർ പാറത്താഴം (ഇലവുംകുന്നേൽ) പി.എം. ജോസഫ് (പാപ്പച്ചൻ -86) നിര്യാതനായി.

മൃതദേഹം തിങ്കളാഴ്ച (8/11/2021 ) രാവിലെ 8:30 ന് സ്വവസതിയിലെത്തിച്ച് സംസ്കാര ശുശ്രൂഷ ഉച്ചകഴിഞ്ഞ് 2 ന് ആരംഭിക്കുന്നതും തുടർന്ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്.ഭാര്യ: പരേതയായ മേരി കൊടുവേലി വാണിയപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ ഗ്രെയിസൻ , പരേതയായ ഷേർളി, പരേതനായ സിബി, ഷൈനി, ബിനോജ്, ജോബിൻ മരുമക്കൾ : ലീന കാട്ടാശ്ശേരിയിൽ തൃശ്ശൂർ, സുനിൽ(ബറോഡ), ഷീബ വള്ളിപ്പറമ്പിൽ കദളിക്കാട്, ഷിബു പ്ലാമൂട്ടിൽ ഏറ്റുമാനൂർ , സ്മിത ചിറയ്ക്കൽ വെങ്ങല്ലൂർ, രമ്യ കുന്നപ്പിള്ളിൽ എല്ലേക്കല്ല്

Related Articles

Back to top button
error: Content is protected !!