Obit

കരിമണ്ണൂര്‍ പൂവത്തുങ്കല്‍ പി.ഡി ജോസ് (74) നിര്യാതനായി

കരിമണ്ണൂര്‍ : പൂവത്തുങ്കല്‍ പി.ഡി ജോസ് (74) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍.
ഭാര്യ: ലൂസി, കരിമണ്ണൂര്‍ പറയന്നിലം(മാളികയില്‍)കുടുംബാഗം. മക്കള്‍: തനൂജ (എഞ്ചിനീയറിംഗ് കോളേജ്, മുട്ടം),
അനുജ (ജര്‍മനി) മരുമക്കള്‍ : വിവേക് മൂലാച്ചേരില്‍,ആലുവ, സല്‍ബിന്‍ പാമ്പാറ, പന്നിമറ്റം.

Related Articles

Back to top button
error: Content is protected !!